ദ​മ്മാം അ​ൽ ഖൊ​സാ​മ സ്കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​യ്യി​ദ് ഫ​ർ​സാ​ൻ, റി​ദ അ​ഷ്‌​ഫാ​ക്ക്, ഗോ​റി​സി​ല്ല ദ്രു​വ്, റ​യ്യാ​ൻ അ​ഷ്റ​ഫ്,

പെ​വേ​ക്ക​ർ ഷ​ഫ​ക്.

ദ​മ്മാം അ​ൽ ഖൊ​സാ​മ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

ദ​മ്മാം: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ദ​മ്മാം അ​ൽ ഖൊ​സാ​മ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. 32 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. സ​യ്യി​ദ് ഫ​ർ​സാ​ൻ, റി​ദ അ​ഷ്‌​ഫാ​ക്ക്, ഗോ​റി​സി​ല്ല ദ്രു​വ്, റ​യ്യാ​ൻ അ​ഷ്റ​ഫ്, പെ​വേ​ക്ക​ർ ഷ​ഫ​ക് എ​ന്നി​വ​രാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ. എ​ട്ട് കു​ട്ടി​ക​ൾ 90 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി വി​ജ​യി​ച്ചു. 14 കു​ട്ടി​ക​ൾ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും അ​ഞ്ചു കു​ട്ടി​ക​ൾ 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ർ​ക്ക് നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - success for Dammam Al Khosama School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.