പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് ഈ​സ്​​റ്റ്​ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച അ​വ​ധി​ക്കാ​ല പൊ​ലി​മ​യി​ൽ​നി​ന്ന് 

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി അ​വ​ധി​ക്കാ​ല പൊ​ലി​മ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് ഈ​സ്​​റ്റ്​ മേ​ഖ​ല കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ 'അ​വ​ധി​ക്കാ​ല പൊ​ലി​മ'​ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു.ഈ​സ്​​റ്റ്​ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. റെ​ജി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്ന ഡോ. ​ബ​ഷീ​റ പ​ർ​വീ​ൺ ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സൗ​മ്യ സു​നി​ൽ ആ​ശം​സ നേ​ർ​ന്നു. റൈ​ജു മു​ത്ത​ലി​ബ് പ​രി​പാ​ടി​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​ഫീ​ന സി​ദ്ദീ​ഖ്‌ സ്വാ​ഗ​ത​വും ഈ​സ്​​റ്റ്​ മേ​ഖ​ല​യു​ടെ ക​ലാ സാം​സ്കാ​രി​ക വ​കു​പ്പ് ഭാ​ര​വാ​ഹി നി​ഹാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.