റി​യാ​ദ്​ കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി വേ​ങ്ങ​ര മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വേ​ങ്ങ​ര കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് വേ​ങ്ങ​ര​ക്കും മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ടി​നും വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഇ​ൻ​സൈ​റ്റ് 2024’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ അ​രീ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് വേ​ങ്ങ​ര, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് എ​ന്നി​വ​ർ​ക്കു​ള്ള സ്നേ​ഹാ​ദ​രം പി.​കെ. അ​ലി അ​ക്ബ​ർ കൈ​മാ​റി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സി.​പി. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ മു​ഹ​മ്മ​ദ്, ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഫീ​ഖ് മ​ഞ്ചേ​രി, ഷ​മീ​ർ പ​റ​മ്പ​ത്ത്, മൊ​യ്‌​ദീ​ൻ കു​ട്ടി കോ​ട്ട​ക്ക​ൽ, ഇ​സ്​​മാ​ഈ​ൽ ഓ​വു​ങ്ങ​ൽ, അ​ർ​ഷ​ദ് ബ​ഹ​സ്സ​ൻ ത​ങ്ങ​ൾ, റ​ഫീ​ഖ് ചെ​റു​മു​ക്ക്, സ​ലാം പ​യ്യ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ദി​ശ 2024’ കാ​മ്പ​യി​​ന്‍റെ ലോ​ഗോ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര പ്ര​കാ​ശ​നം ചെ​യ്​​തു. ‘പ്ര​വാ​സ​ത്തി​​ന്‍റെ ക​രു​ത​ലാ​വു​ക സം​ഘ​ശ​ക്തി​ക്ക് ക​രു​ത്താ​വു​ക’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​റ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. സ്നേ​ഹ ശേ​ഖ​രം സീ​സ​ൺ നാ​ലി​ന് നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു തു​ട​ക്കം കു​റി​ച്ചു.

നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മ​ണ്ഡ​ലം കെ.​എം.​സി.​സി അ​ലി​വ് റി​യാ​ദ് ചാ​പ്റ്റ​ർ ന​ട​ത്തു​ന്ന അ​ലി​വ് ഹാ​ഫ് റി​യാ​ൽ ക്ല​ബ് 2024 ക​ലക്ഷ​നി​ൽ‌ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച ഒ​തു​ക്കു​ങ്ങ​ൽ, എ.​ആ​ർ. ന​ഗ​ർ, വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ദ​രി​ച്ചു. ഹാ​ഫ് റി​യാ​ൽ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​തി​ന് ഊ​ര​കം, ക​ണ്ണ​മം​ഗ​ലം, പ​റ​പ്പൂ​ർ ക​മ്മി​റ്റി​ക​ൾ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി കാ​മ്പ​യിനി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത ഒ​തു​ക്കു​ങ്ങ​ൽ, എ.​ആ​ർ ന​ഗ​ർ, വേ​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ദ​രി​ച്ചു.

മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ ഊ​ര​കം, ക​ണ്ണ​മം​ഗ​ലം, പ​റ​പ്പൂ​ർ ക​മ്മി​റ്റി​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​നം കൈ​മാ​റി. കെ​യ് വാ​ൻ ബാ​ൻ​ഡ് സം​ഘ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കൈ​മു​ട്ടി​പാ​ട്ട് ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി.യാ​സി​ർ അ​രീ​ക്ക​ൻ ഖി​റാ​അ​ത് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് കു​റു​ങ്കാ​ട്ടി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ഫീ​ർ എം.​ഇ. ആ​ട്ടീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. അ​ഷ​റ​ഫ്, നാ​സ​ർ പൈ​നാ​ട്ടി​ൽ, മു​ഷ്താ​ഖ് വേ​ങ്ങ​ര, പി.​ഇ. സു​ൽ​ഫി​ക്ക​ർ അ​ലി, പി.​ടി. നൗ​ഷാ​ദ്, ടി. ​നൗ​ഫ​ൽ, ശ​ബീ​റ​ലി ജാ​സ്, സി​ദ്ദി​ഖ് പു​തി​യ​ത്ത്പു​റാ​യ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Vengara KMCC Committee gave acceptance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.