യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച പൊ​തു പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​റ​ഷീ​ദ് വേ​ങ്ങ​ര സം​സാ​രി​ക്കു​ന്നു

യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ടൗ​ൺ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ഷീ​ദ് വേ​ങ്ങ​ര ’മ​ല​ക്കു​ക​ളു​ടെ പ്രാ​ർ​ഥ​ന ല​ഭി​ക്കാ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​ക്ലാ​സ് ന​ട​ത്തി. നി​യാ​സ് പു​ത്തൂ​ർ സ്വാ​ഗ​ത​വും അ​ലി വെ​ള്ള​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​ല്ല മു​വാ​റ്റു​പു​ഴ, സി​യാ​ദ്‌ കൊ​ല്ലം, ആ​ർ​ഷ​ദ്‌ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Yambu Indian Islahi Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.