ദുബൈ: മലപ്പുറം കാടഞ്ചേരി പരേതനായ ഹൈദറിന്റെ മകൻ സൈദലവി മൗലവി (72) നിര്യാതനായി. ദുബൈ പ്രൈം ഹോസ്പിറ്റലിൽ ശനിയാഴ്ച മരിച്ചു. ഷാർജ മുവൈലയിൽ മക്കളുടെ ഒപ്പമായിരുന്നു താമസം. മാതാവ്: പരേതയായ ഉമ്മാച്ചു. ഭാര്യ: പരേതയായ ഡോ. സഫിയ. മക്കൾ: സമീർ (പ്രൈം മെഡിക്കൽ ഗ്രൂപ്, ദുബൈ), സമീഹ (ഫ്രീ ലാൻസർ), ഷഫീഖ് (മിനിസ്ട്രി ഓഫ് എജുക്കേഷൻ), ഷമീല (ഡി.പി.എസ് സ്കൂൾ), ഷഹീറ (യു.എൻ മാൾട്ട). മരുമക്കൾ: ജാസ്മിൻ, നസ്റിൻ, ആബിദ്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.