അ​ൽ​ഐ​ൻ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ക്ലി​നി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​സാ​ദ് ‘മാ​ധ്യ​മം കു​ടും​ബം’ ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ ഡോ. ​ബേ​ബി​ക്ക്

ന​ൽ​കി വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ആ​ദ​ര​മേ​റ്റു​വാ​ങ്ങി അ​ഹ​ല്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്​

അ​ൽ​ഐ​ൻ: മ​ഹാ​മാ​രി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ്വ​ന്തം ജീ​വ​നും ജീ​വി​ത​വും മ​റ​ന്ന് പൊ​രു​തി​യ​വ​ർ​ക്ക് 'മാ​ധ്യ​മം' ന​ൽ​കു​ന്ന ആ​ദ​ര​വ് അ​ൽ​ഐ​ൻ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റു​വാ​ങ്ങി. ത​ങ്ങ​ളു​ടെ തൊ​ഴി​ലും സേ​വ​ന​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്ന​തിെൻറ തെ​ളി​വാ​ണ് മാ​ധ്യ​മം ന​ൽ​കു​ന്ന ഇൗ ​പു​തു​വ​ത്സ​ര സ​മ്മാ​ന​മെ​ന്ന് ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഹ​ല്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​സാ​ദ് 'മാ​ധ്യ​മം കു​ടും​ബം' ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ ഡോ. ​ക​ല ബേ​ബി​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 'ഗ​ൾ​ഫ് മാ​ധ്യ​മം' പ്ര​തി​നി​ധി ശ​മീ​റു​ൽ ഹ​ഖ് തി​രു​ത്തി​യാ​ട്, ന​സീ​ർ ചെ​റു​വാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.