അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ സം​സാ​രി​ക്കു​ന്നു

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം

അ​ബൂ​ദ​ബി: 'മാ​യാ​തെ, മ​റ​യാ​തെ' ശീ​ര്‍ഷ​ക​ത്തി​ല്‍ അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ കേ​ന്ദ്ര കെ.​എം.​സി.​സി സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്ല ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​ഹി​ദാ​യ​ത്തു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ.​കെ. ഹം​സ​ക്കോ​യ, അ​ബ്ദു​ല്ല ഫൈ​സി, ടി.​കെ. അ​ബ്ദു​ല്‍ സ​ലാം, അ​സീ​സ് കാ​ളി​യാ​ടാ​ന്‍, സ​മീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍, മൊ​യ്തു എ​ട​യൂ​ര്‍, ക​ള​പ്പാ​ട്ടി​ല്‍ അ​ബു​ഹാ​ജി, സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ന്‍, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, ബീ​രാ​ന്‍കു​ട്ടി ഇ​രി​ങ്ങാ​വൂ​ര്‍, ഇ.​ടി. സു​നീ​ര്‍ അ​ഴീ​ക്കോ​ട്, അ​ബ്ദു​ല്‍ഖാ​ദ​ര്‍ ഒ​ള​വ​ട്ടൂ​ര്‍, റ​ഫീ​ഖ് പി.​ടി, ബ​ഷീ​ര്‍ വ​റ്റ​ല്ലൂ​ര്‍, ഹു​സൈ​ന്‍ സി.​കെ, അ​ബ്ദു​ല്‍ ല​ത്തീ​ഫ് ആ​ത​വ​നാ​ട്, സൈ​നു​ദ്ദീ​ന്‍ കൊ​ടു​മു​ടി, സ​ഹീ​ര്‍ മു​ന്നി​യൂ​ര്‍, ഹൈ​ദ​ര്‍ ബി​ന്‍ മൊ​യ്തു നെ​ല്ലി​ശ്ശേ​രി, ജാ​ഫ​ര്‍ തെ​ന്ന​ല, ഹ​സൈ​നാ​ര്‍ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ല്ല കെ.​എം.​സി.​സി. വൈ​സ് പ്ര​സി​ഡ​ന്റ് പാ​റ​മ്മ​ല്‍ സൈ​നു​ദ്ദീ​ന്‍ കൊ​ടു​മു​ടി​ക്കു​ള്ള ഉ​പ​ഹാ​ര​വും കൈ​മാ​റി.

Tags:    
News Summary - Hyder Ali Shihab Thangal Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.