ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി ഐ.​എ.​എ​സ്​

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ലീ​ഗ​ൽ സ​ബ് ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വും യു.​എ.​ഇ പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും ഇ​ന്ന് വൈ​കീ​ട്ട്​ 7.30ന്​ ​അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വെ​ച്ച് ന​ട​ക്കും.

സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന പൊ​തു​മാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ സം​ശ​യ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ പൊ​തു​ജ​ന​ത്തി​ന് അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്നും കോ​ഓ​ഡി​നേ​റ്റ​ർ മു​ര​ളീ​ധ​ര​ൻ, ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 050 2216602 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - IAS with awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.