ഇ​ൻ​കാ​സ് ഫു​ജൈ​റ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ ച​ട​ങ്ങ്

ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച്​ ഇ​ൻ​കാ​സ് ഫു​ജൈ​റ

ഫു​ജൈ​റ: ഇ​ൻ​കാ​സ് ഫു​ജൈ​റ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​വും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 139ാം ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ചു. അ​ൽ ഹേ​ൽ മീ​ഡി​യ പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്റ് ജോ​ജു മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജു പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഹം​സ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ജി​ൽ വ​ട​ക്കേ​ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലെ​സ്റ്റി​ൻ ഉ​ണ്ണി, ട്ര​ഷ​റ​ർ ജി​തേ​ഷ് ന​മ്പ​റോ​ൺ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റു​മാ​രാ​യ നാ​സ​ർ പ​റ​മ്പ​ൻ, ജി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്റ് പ്രെ​മി​സ്‌ പോ​ൾ, ആ​ന​ന്ദ​ക്കു​ട്ട​ൻ, ക​ൺ​വീ​ന​ർ ബി​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ സീ​നി ജ​മാ​ൽ, ഷാ​ജി പൂ​ക്കോ​ട്ട്, ഒ. ​മ​നാ​ഫ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജോ​യ് ഇ​ഞ്ചി​പ്പ​റ​മ്പി​ൽ, നാ​സ​ർ പാ​ണ്ടി​ക്കാ​ട്, സു​ബൈ​ർ, എ​ക്സി​ക്യു​ട്ടി​വ് അം​ഗം സ​ന്തോ​ഷ് കെ. ​മ​ത്താ​യി, വി​വി​ധ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫു​ജൈ​റ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് മു​ബാ​റ​ക് കോ​ക്കൂ​ർ, ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് ന​സ​റു​ദ്ദീ​ൻ, ക​ൽ​ബ സോ​ഷ്യ​ൽ ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​എ​ച്ച്. ആ​ന്റ​ണി‌, ഖോ​ർ​ഫ​ക്കാ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് വി​നോ​യ് ഫി​ലി​പ്പ്, ദി​ബ്ബ സോ​ഷ്യ​ൽ ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്രി​സ്മ​സ് ക​രോ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ജൈ​റ മി​സ്റ്റ്‌ ആ​ർ​ട്ട് സെ​ന്റ​റി​ന്റെ ഡാ​ൻ​സും അ​ര​ങ്ങേ​റി.

Tags:    
News Summary - Incas Fujairah celebrated Christmas and New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.