കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് അ​ലും​നി ദേ​ശീ​യ ദി​നാ​ഘോ​ഷം അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പോ​ൾ ടി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് അ​ലും​നി ദേ​ശീ​യ ദി​നാ​ഘോ​ഷം

ദു​ബൈ: ലാ​ഭേ​ച്ഛ​യി​ല്ലാ​തെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​ട്ട​മെ​ന്ന് കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് അ​ലും​നി യു.​എ.​ഇ ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പോ​ൾ ടി. ​ജോ​സ​ഫ് പ​റ​ഞ്ഞു.

അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ സാ​നു മാ​ത്യു യു.​എ.​ഇ അ​മ്പ​താം ദേ​ശീ​യ​ദി​നാ​ഘോ​ഷ സ​ന്ദേ​ശം ന​ൽ​കി. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ് റ​ഫീ​ക്ക് ആ​ശം​സ നേ​ർ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ജ​ലാ​ലു​ദ്ദീ​ൻ (ര​ക്ഷാ​ധി​കാ​രി), ജ​യ​ശീ​ല​ൻ(​പ്ര​സി), റ​സ്‌​ല അം​നാ​ദ് (ജ​ന. സെ​ക്ര), അ​നീ​ഷ് ഹ​രി​ഹ​ര​ൻ (ട്ര​ഷ), അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ (അ​ക്കാ​ഫ് പ്ര​തി​നി​ധി), അ​നൂ​പ് ന​ടേ​ശ​ൻ (വൈ​സ് പ്ര​സി.), അ​നൂ​പ് ബാ​ബു​ദേ​വ​ൻ (ജോ. ​സെ​ക്ര). അ​നൂ​പ് ന​ടേ​ശ​ൻ സ്വാ​ഗ​ത​വും റ​സ്‌​ലാ അം​നാ​ദ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - kollam SN college alumni national day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.