പ്രീതി സിൻറ

ദു​ബൈ: കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ ടീം ​സ​ഹ ഉ​ട​മ​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ പ്രീ​തി സി​ൻ​റ ദു​ബൈ​യി​ൽ എ​ത്തി. ര​ണ്ട്​ ദി​വ​സം മു​മ്പ്​ എ​ത്തി​യ അ​വ​ർ ക്വാ​റ​ൻ​റീ​ന്​ ശേ​ഷം ടീ​മി​നൊ​പ്പം ചേ​രും. കോ​വി​ഡ്​ കാ​ല​ത്ത്​ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​​യ്​​ത​ത്​ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്ന്​ പ്രീ​തി പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ഴ​യ​പോ​ലെ ആ​ളി​ല്ല. പ​ല​ത​രം കോ​വി​ഡ്​ ടെ​സ്​​റ്റു​ക​ൾ. സാ​നി​റ്റൈ​സ​റും മാ​സ്​​കും ഗ്ലൗ​സും തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു. സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ വ​ഴി​യാ​യി​രു​ന്നു ഹോ​ട്ട​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. ഇ​തി​ലേ​ക്ക്​ ക​യ​റി​യ​തും സാ​നി​റ്റൈ​സ​ർ സ്​​പ്രേ ചെ​യ്​​തു. സി​നി​മ താ​ര​മാ​യ ത​നി​ക്ക്​ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​താ​ണ്​ ഇ​തെ​ന്നാ​യി​രു​ന്നു തെ​റ്റി​ദ്ധാ​ര​ണ. ഒ​ടു​വി​ൽ മൈ​താ​ന​ത്ത്​ എ​ത്താ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.