ഷാർജ: 2025 പിറന്നതോടെ ഷാർജ ഇന്ത്യൻ അസോസിയഷൻ കേക്ക് മുറിച്ച് പുതുവത്സരത്തെ വരവേറ്റു.
പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ എന്നിവർ ചേർന്നാണ് പുതുവത്സര കേക്ക് മുറിച്ചത്.
ജോ. ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ, അനീസ് റഹ്മാൻ, എ.വി. മധു, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ, മുരളി ഇടവന, നസീർ കുനിയിൽ, മുൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.