യു.എ.ഇയുടെ ആധിപത്യം വർധിച്ചു –ശൈഖ ഹിന്ദ് അൽ ഖാസിമി

ഷാർജ: യു‌.എ.ഇയുടെ നേതൃത്വത്തിനു കീഴിൽ, സാമ്പത്തിക, സാമൂഹിക- സാംസ്കാരിക മേഖലകളിലെ ആധിപത്യം വർധിപ്പി​െച്ചന്ന് ഷാർജ ബിസിനസ് വിമൻ കൗൺസിൽ (എസ്‌.ബി.ഡബ്ല്യു.സി) ചെയർപേഴ്‌സൺ ശൈഖ ഹിന്ദ് ബിൻത്​ മജിദ് അൽ ഖാസിമി പറഞ്ഞു. പൗരന്മാർക്ക് അവരുടെ രാജ്യത്തോടുള്ള വിശ്വസ്തത പുതുക്കാനും 49 വർഷം മുമ്പ് രാജ്യത്തിന് ഉറച്ച അടിത്തറയിട്ട നേതാക്കളെ അനുസ്മരിക്കാനുമുള്ള അവസരമാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.