ഷാർജ: യു.എ.ഇയിൽ അരനൂറ്റാണ്ടു കാലമായി പ്രവർത്തിക്കുന്ന കണ്ണൂർ, വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡന്റായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരഞ്ഞെടുത്തു.
കെ. ശരീഫ് ജനറൽ സെക്രട്ടറിയും കെ. ആസാദ് ട്രഷററുമാണ്. എൻ.കെ. റാസിക്ക്, പി.കെ. അബ്ദുറഹിമാൻ, എം.കെ. സാജിദ്, എൻ.കെ. ആമുഞ്ഞി, കെ. മഹമൂദ്, വി. ഇബ്രാഹിം, ടി.പി. ഹമീദ്, കെ. അർഷാദ്, എം.കെ. ഇഖ്ബാൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. കമ്മിറ്റിയുടെ കീഴിൽ ജീവകാരുണ്യ സെല്ല്, സ്പോർട്സ് ടീം എന്നിവയും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.