ക്ഷയരോഗനിർണയത്തിനും ചികിത്സക്കും ജില്ലതല ഹെൽപ്‌ലൈൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബ​ക്ഷേ​മ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, ടി.​ബി സ​െൻറ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ഷ​യ ​രോ​ഗ​ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

ഓ​രോ മാ​സ​െ​ത്ത​യും ക്ഷ​യ​രോ​ഗ​മ​രു​ന്ന് ചി​കി​ത്സ​സ​ ഹാ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് രോ​ഗ​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ം. പ​നി, ശ്വാ​സം​മു​ട്ട​ൽ, ചു​മ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​വ​ർ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ കാ​ണ​ണം.

ക്ഷ​യ​രോ​ഗ​ സം​ശ​യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ജി​ല്ല​ത​ല കാ​ൾ​സ​െൻറ​റു​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ബ​ന്ധ​പ്പെ​ടാം.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഡോ​ക്ട​റു​ടെ സേ​വ​ന​ത്തി​നും 9288809192 ൽ ​രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ വി​ളി​ക്കാം.

ജി​ല്ല​ത​ല കാ​ൾ​സ​െൻറ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: തി​രു​വ​ന​ന്ത​പു​രം - 9847820633, കൊ​ല്ലം - 9446209541, പ​ത്ത​നം​തി​ട്ട - 9846346637, ആ​ല​പ്പു​ഴ - 9495645192, കോ​ട്ട​യം - 9544170968, ഇ​ടു​ക്കി - 9400847368, എ​റ​ണാ​കു​ളം - 9495748635, തൃ​ശൂ​ർ - 9349032386, പാ​ല​ക്കാ​ട് - 9746162192, മ​ല​പ്പു​റം - 9048349878, കോ​ഴി​ക്കോ​ട് - 9605006111, വ​യ​നാ​ട് - 9847162300, ക​ണ്ണൂ​ർ - 9447229108, കാ​സ​ർ​കോ​ട്​ - 9495776005.

Tags:    
News Summary - helpline for tb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.