‘ആ​​രോ​​ഗ്യ’​​ത്തി​​ൽ മു​​ന്നി​​ൽ; അ​​വ​​യ​​വദാ​​ന​​ത്തി​​ൽ കേ​​ര​​ളം ഏ​​റെ പി​​ന്നി​​ൽ

കോ​​ഴി​​ക്കോ​​ട്: ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ ലോ​​ക​​ത്തി​​ന് മാ​​തൃ​​ക​​യെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന കേ​​ര​​ളം മ​​ര​​ണാ​​ന​​ന്ത​​ര അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ൽ ഏ​​റെ പി​​ന്നി​​ൽ. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ 13ാം സ്ഥാ​​ന​​മാ​​ണ് കേ​​ര​​ള​​ത്തി​​നു​​ള്ള​​ത്. ആ​​രോ​​ഗ്യ മി​​ക​​വി​​ൽ കേ​​ര​​ള​​ത്തേ​​ക്കാ​​ൾ ഏ​​റെ പി​​ന്നി​​ലു​​ള്ള രാ​​ജ​​സ്ഥാ​​നാ​​ണ് ഇ​​തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

12 വ​​ർ​​ഷ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത് അ​​വ​​യ​​വ​​ത്തി​​ന് കാ​​ത്തി​​രു​​ന്ന 1800ലേ​​​റെ പേ​​ർ മ​​രി​​ക്കു​​ക​​യും ചെ​​യ്തു. കേ​​ന്ദ്ര​​സ​​ര്‍ക്കാ​​റി​​ന്റെ 1994ലെ ​​മ​​നു​​ഷ്യാ​​വ​​യ​​വ​​ങ്ങ​​ള്‍ മാ​​റ്റി​​വെ​​ക്ക​​ല്‍ നി​​യ​​മ​​ത്തി​​ന് കീ​​ഴി​​ല്‍, 2014ലെ ​​മ​​നു​​ഷ്യാ​​വ​​യ​​വ​​ങ്ങ​​ളും ടി​​ഷ്യൂ​​ക​​ളും മാ​​റ്റി​​വെ​​ക്ക​​ല്‍ നി​​യ​​മ​​ത്തി​​ലെ ച​​ട്ടം 31 പ്ര​​കാ​​രം കേ​​ര​​ള സ്റ്റേ​​റ്റ് ഓ​​ർ​​ഗ​​ൻ ആ​​ൻ​​ഡ്​ ടി​​ഷ്യൂ ട്രാ​​ൻ​​സ് പ്ലാ​​ന്റ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (കെ -​​സോ​​ട്ടോ) ആ​​ണ് സം​​സ്ഥാ​​ന​​ത്ത് അ​​വ​​യ​​വ​​ദാ​​ന പ്ര​​വ​​ര്‍ത്ത​​നം ന​​ട​​ത്തു​​ന്ന​​ത്. റോ​​ഡ​​പ​​ക​​ടം, ത​​ല​​ച്ചോ​​റി​​ലെ ര​​ക്ത​​സ്രാ​​വം എ​​ന്നി​​വ കാ​​ര​​ണം മ​​സ്തി​​ഷ്‍ക മ​​ര​​ണം സം​​ഭ​​വി​​ച്ച​​വ​​രു​​ടെ അ​​വ​​യ​​വ​​ങ്ങ​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യി മ​​റ്റു​​ള്ള​​വ​​ർ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.


മ​​ര​​ണാ​​ന​​ന്ത​​ര അ​​വ​​യ​​വ​​ ദാ​​ന​​ത്തി​​ന് ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം

നാ​​ഷ​​ന​​ല്‍ ഓ​​ര്‍ഗ​​ന്‍ ഡോ​​ണ​​ര്‍ ര​​ജി​​സ്ട്രി​​യു​​ടെ notto.abdm.gov.in/register ലി​​ങ്കി​​ല്‍ ആ​​ധാ​​ര്‍ ന​​മ്പ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് ര​​ജി​​സ്ട്രേ​​ഷ​​ന്‍ പൂ​​ര്‍ത്തി​​യാ​​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​ന്‍ വി​​ജ​​യ​​ക​​ര​​മാ​​യാ​​ല്‍ ഫോ​​ട്ടോ​​യും ര​​ജി​​സ്ട്രേ​​ഷ​​ന്‍ വി​​വ​​ര​​ങ്ങ​​ളു​​മു​​ള്ള ഡോ​​ണ​​ർ കാ​​ർ​​ഡ് ല​​ഭി​​ക്കും. ഈ ​​കാ​​ര്‍ഡ് പ്രി​​​ന്റെ​​ടു​​ത്തോ ഡി​​ജി​​റ്റ​​ല്‍ രൂ​​പ​​ത്തി​​ലോ സൂ​​ക്ഷി​​ക്കാം. ര​​ജി​​സ്ട്രേ​​ഷ​​ന്‍ വി​​വ​​രം അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളെ അ​​റി​​യി​​ക്ക​​ണം. ഒ​​രാ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ന്‍ വി​​വ​​ര​​ങ്ങ​​ള്‍ മ​​റ്റാ​​ർ​​ക്കും ല​​ഭ്യ​​മാ​​കി​​ല്ല. 

Tags:    
News Summary - Ahead of Health- Kerala lags far behind in organ donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.