ന്യൂഡൽഹി: മോട്ടോർ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിന് പുതിയ മാർഗരേഖയുമായി കേന്ദ്രം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ച വിശദമായ റിപ്പോർട്ട്, വിവിധ കക്ഷികൾക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.
ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.