ജറൂസലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേലിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് ഡോവല്‍ ഇസ്രായേലിലത്തെിയത്. ഈ വര്‍ഷം മധ്യത്തിലാണ് നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനമെന്നാണ് കരുതുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ഓഫിസിലത്തെി ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവനും ഇടക്കാല സുരക്ഷ ഉപദേഷ്ടാവുമായ ജനറല്‍ ജേക്കബ് നെഗലുമായും ചര്‍ച്ചനടത്തി. കൂടിക്കാഴ്ചക്കുശേഷം ഡോവല്‍ ഇന്ത്യയിലേക്ക് തിരിച്ചു.c
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.