ലോക്ഡൗണിൽ എല്ലാവരും വീട്ടിലാണ്. സമയം പോകാൻ വരയും പാട്ടും പാചകവും. അതിനൊപ്പം കോവിഡ് വൈറസ് ബാധ ത ടയാനുള്ള സന്ദേശവും ഇതിനൊപ്പമെത്തും. രാജ്യത്ത് വ്യത്യസ്ത രീതിയിലാണ് കോവിഡ് ബാധയെ ചെറുക്കാനാുള്ള പ്രചരണം. ചില ബോധവത്കരണ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇങ്ങനെ റോഡിൽ നിറഞ്ഞ രാജ്യത്തെ വൈറൽ സന്ദേശങ്ങൾ കാണാം ചിത്രങ്ങളിലൂടെ.
ചിത്രങ്ങൾക്ക് കടപ്പാട്; പി.ടി.ഐ, എ.എഫ്.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.