സി.ബി.​െഎ കേസ്​: സുപ്രീംകോടതി വിധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: പ​ദ​വി​യി​ൽ​നി​ന്ന്​ നീ​ക്കു​ക​യും അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ ്​​ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്​​ത്​ സി.​ബി.​െ​എ ഡ​യ​റ​ക​ർ അ​ലോ​ക്​ വ​ർ​മ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്​​ച​ വി​ധി​പ​റ​യും. വ​ർ​മ​യും സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​യും പ​ര​സ്​​പ​രം അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്രം ഇ​ട​പെ​ട്ട​ത്. വ​ർ​മ ന​ൽ​കി​യ ഹ​ര​ജി​യി​ൽ കേ​ന്ദ്ര​ത്തി​​​െൻറ​യും കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​​​െൻറ​യും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ വി​ധി​പ​റ​യു​ന്ന​ത്​.

Tags:    
News Summary - CBI Case Supreme Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.