ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്തതിനെ തുടർന്ന് നാഗാലാൻഡിൽ ലോക്ക്ഡൗൺ നീട്ടി. ജൂൺ 18വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഉന്നതതല സമിതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ലോക്ക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനം.
അതേസമയം, ചില ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.