സുപ്രീം കോടതിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, കോടതി നടപടികൾ ഭാഗികമായി തടസ്സപ്പെട്ടു

ന്യൂഡൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോടതി നമ്പർ 11,12 ലാണ് തീപിടിത്തുമുണ്ടായത്.

നിയന്ത്രണ വിധേയമാണെന്നും വലിയ തീപിടിത്തമല്ലെന്നുമാണ് റിപ്പോർട്ട്. വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് 11,12ലെ കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. 

Tags:    
News Summary - Fire breaks out at bank in Supreme Court, no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.