രാ​മ​ഗി​രി മ​ഹാ​രാ​ജ്

മ​ത​വി​ദ്വേ​ഷം: രാ​മ​ഗി​രി മ​ഹാ​രാ​ജിന് എതി​രെ കേ​സ്

താ​നെ (മ​ഹാ​രാ​ഷ്ട്ര): മു​ഹ​മ്മ​ദ് ന​ബി​ക്കും ഇ​സ്‌​ലാ​മി​നു​മെ​തി​രാ​യ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ഹി​ന്ദു നേ​താ​വ് രാ​മ​ഗി​രി മ​ഹാ​രാ​ജി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ് കേ​സെ​ടു​ത്തു. നാ​സി​ക് ജി​ല്ല​യി​ലെ സി​ന്നാ​ർ താ​ലൂ​ക്കിൽ മ​ത​പ​ര​മാ​യ ച​ട​ങ്ങി​നി​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​മാ​യ​ത്.

Tags:    
News Summary - Hindu religious leader’s remarks against Prophet Muhammad sparks row, FIRs filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.