ന്യൂഡൽഹി: ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളിലെ ഭക്ഷ്യ, ഊർജ സുരക്ഷയിൽ ചില ആശങ്കകളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികൾ മാത്രമല്ല നമ്മൾ നേരിടുന്നതെന്ന് മൂന്നാമത് വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഓൺലൈൻ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളടങ്ങിയ ഗ്ലോബൽ സൗത്തിന്റെ ഉച്ചകോടിയിൽ ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.