കശ്​മീരി യുവാക്കൾ ആയുധമെടുക്കുന്നത്​ എം.എൽ.എ ആകാനല്ലെന്ന്​ ഫറൂഖ്​ അബ്​ദുല്ല

ശ്രീനഗർ: കശ്​മീരിലെ യുവാക്കൾ ആയുധമെടുക്കുന്നത്​ എം.എൽ.എയോ എം.പിയോ മന്ത്രിയോ ആകാനല്ലെന്ന്​ ജമ്മു-കശ്​മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോ​ൺഫറൻസ്​ പ്രസിഡൻറുമായ ഫറൂഖ്​ അബ്​ദുല്ല. ശ്രീനഗറിൽ നവാഇ സുവാഭയിലെ പാർട്ടി ആസ്​ഥാനത്ത്​ ​പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

കശ്​മീരിലെ യുവാക്കൾ ത്യാഗപൂർവമായ ജീവിതം നയിക്കുന്നത്​ സ്വ​ാതന്ത്ര്യത്തിന്​ വേണ്ടിയാണ്​. 1931 മുതലുള്ള അവകാശങ്ങൾക്ക് വേണ്ടിയാണ്​ അവർ പോരാടുന്നത്​. തങ്ങളുടെ തലമുറ വഞ്ചിക്കപ്പെട്ടു. ക​ശ്​മീർ ഭൂമിയുടെ ശരിയായ ഉടമസ്​ഥ​ർ തങ്ങളാ​െണന്നും ഫറൂഖ്​ അബ്​ദുല്ല പറഞ്ഞു.

 

Tags:    
News Summary - Kashmiri boys sacrificing lives for freedom,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.