സി.ബി.​െഎ മേധാവി; തീരുമാനമായില്ല

ന്യൂ​ഡ​ൽ​ഹി: പു​തി​യ സി.​ബി.െ​എ മേ​ധാ​വി​യെ തെ​ര​െ​ഞ്ഞ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ട െ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. മു​തി​ർ​ന്ന ​ഒാ​ഫി​സ​റാ​യ അ​ലോ​ക്​ വ​ർ​മ​യെ നീ​ക്കി​യ ഒ​ഴി​വി​ലേ​ക്ക്​ പു​തി​യ ഡ​യ​റ​ക്ട​​റെ നി​യ​മി​ക്കാ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊേ​ഗാ​യി, ലോ​ക്​​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പേ​രു​ക​ൾ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്ക്​ കൈ​മാ​റി​യ​താ​യും ​ ഇ​തി​ൽ ​ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ​ ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​ടു​ത്ത യോ​ഗം ഉ​ട​ൻ ചേ​രും.

അഴിമതി ആരോപണം ഉയർന്നതിനെ തുടർന്നാണ്​ അലോക്​ വർമ്മയെ സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ മാറ്റിയത്​ വിവാദമായിരുന്നു. മോദിയുടെ വിശ്വസ്​തനായ രാകേഷ്​ അസ്​താനയുമായുള്ള പ്രശ്​നങ്ങളെ തുടർന്നാണ്​ ​അലോക്​ വർമ്മയെ മാറ്റിയതെന്ന്​ ആരോപണവും ഉയർന്നിരുന്നു.

Tags:    
News Summary - No decision on new CBI chief, selection committee to meet again-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.