ബുദ്ഗാം (ജമ്മു-കശ്മീര്‍): ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷം വിമുക്ത ഭടന്മാരുടെ കാര്യത്തിലാണ് ഇനിയും അപാകതകളുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. ഈ പ്രശ്നങ്ങള്‍ രണ്ട് മാസത്തിനകം പരിഹരിക്കുമെന്നും ബുദ്ഗാമില്‍ വിരമിച്ച സൈനികരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
20 ലക്ഷം വിമുക്ത ഭടന്മാരില്‍ ലക്ഷം പേര്‍ക്കാണ് പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കാത്തത്. ഇത് സാങ്കേതിക കാരണങ്ങളാലാണ്. രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. 43 വര്‍ഷമായി നടപ്പാക്കാത്ത പദ്ധതി നടപ്പാക്കിയത് എന്‍.ഡി.എ സര്‍ക്കാറാണ്. ഇതുവഴി 24 ശതമാനം വരെ അധിക പെന്‍ഷന്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.