ന്യൂഡൽഹി: ബി.ജെ.പി പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ടയാളിന്‍റെ ശബ്ദമാണ് ബി.ജെ.പി പ്രകടനപത്രികയെന്ന് രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചു.
ബി.ജെ.പിയുടെ സങ്കൽപ് പത്ര അടച്ചിട്ട മു റിയിൽ തയാറാക്കിയതാണ്. പ്രകടനപത്രിക ദീർഘദൃഷ്ടിയില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് രാഹുൽ പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രിക ശക്തവും ജനങ്ങളുടെ ശബ്ദവുമാണ്. പാർട്ടി ചർച്ചയിലൂടെയാണ് പ്രകടനപത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful.
— Rahul Gandhi (@RahulGandhi) April 9, 2019
The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.