സെബി ചെയർമാനായി അജയ്​ ത്യാഗി ചുമതലേറ്റു

മുംബൈ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ അഡീഷണല്‍ സെക്രട്ടറിയായ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അജയ് ത്യാഗി (58)സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍മാനായി ചുമതലയേറ്റു. യു.കെ. സിന്‍ഹ വിരമിക്കുന്ന ഒഴിവിലാണ് ത്യാഗിയുടെ നിയമനം.

1984 ബാ​​​ച്ച് ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് കേ​​​ഡ​​​ർ ഐ​​​.എ​​​.എ​​​സു​​​കാ​​​ര​​​നാ​​​യ ത്യാഗിക്ക്​ അ​​​ഞ്ചു​​​വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ സര്‍ക്കാരിന്റെ നോമിനിയുമായിരുന്നു അജിത്​ ത്യാഗി. 4.5 ലക്ഷം രൂപയാണ് സെബി ചെയര്‍മാന്റെ മാസ ശമ്പളം.

Tags:    
News Summary - SEBI chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.