കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ക​ശ്​മീരിലെ ബന്ദിപ്പൂരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന്​ പരിക്കേറ്റു​. ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്​.

കഴിഞ്ഞ ദിവസം അഖ്​​നൂർ സെക്​ടറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അഖ്​​നൂരിലെ  സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സി​​െൻറ ക്യാമ്പിന്​ നേരെ തിങ്കളാഴ്​ച പുലർച്ചെ 1.30 ഒാടെയായിരുന്നു​ ആക്രമണമുണ്ടായത്.​

 

Tags:    
News Summary - terrorist killed in kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.