ബംഗളൂരു: കർണ്ണാടകയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കർണ്ണാടകയിലെ അതിർത്തി ഗ്രാമമായ മച്ചൂരിനടുത്ത് ചെമ്പു കൊല്ലിയിലാണ് യുവാവിനെ കടുവ കടിച്ചു കൊന്നത്.
മച്ചൂർ സ്വദേശി കുള്ളൻ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതിനു സമീപത്ത് ഒരാളെ കടുവ കടിച്ചു കൊന്നിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.