പീരുമേട് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പീരുമേട്: ഇടുക്കി പാമ്പനാറിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. നെടുങ്കണ്ടത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.