മൈക്രോഫിനാന്‍സ് തട്ടിപ്പ്: ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

 

ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ആറ്റിങ്ങല്‍ എം.പി എ.സമ്പത്താണ് നോട്ടീസ് നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.