തിരുവനന്തപുരം: കാര്യവട്ടം കാമ്പസിന് മുന്നിലെ എ.ടി.എം കൗണ്ടര്‍ കുത്തി തുറന്ന നിലയില്‍. രാവിലെ പണമെടുക്കുന്നതിനായി കാമ്പസിലെ വിദ്യാര്‍ഥികള്‍ എത്തിയപ്പോഴാണ് എ.ടി.എം തകർക്കപ്പെട്ട നിലയിൽ കണ്ടത്. എന്നാൽ പണം നഷ്ടമായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ശനിയാഴ്ച 35 ലക്ഷം രൂപ എ.ടിഎ.മ്മില്‍ നിക്ഷേപിച്ചിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.