കൊല്ലം: വിവാദ വ്യവസായി വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971 മുതലുള്ള നടപടിക്രമം അനുസരിച്ചുള്ള തുകക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ കലക്ടറുടെഭാഗത്ത് വീഴ്ചയില്ല. ക്യാമറയുടെ തകരാർ കൃത്യസമയത്ത് കെൽട്രോണിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.