കെ.സി ജോസഫിനെതിരെ ഇരിക്കൂറിൽ യൂത്ത്​ കോൺഗ്രസി​െൻറ പോസ്​റ്ററുകൾ

കണ്ണൂർ: മന്ത്രി കെ.സി േജാസഫിനെതിരെ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. 35 വർഷം ഇരിക്കൂരിൽ നിന്ന് എം.എൽ.എ ആയ േജാസഫ് മണ്ഡലം വിടണമെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നുമാണ് പോസ്റ്ററുകളിെല ആവശ്യം. യൂത്ത് കോൺഗ്രസിെൻറ പേരിലാണ് പോസ്റ്റുകൾ പതിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.