കോഴിക്കോട്: അക്രമ രാഷ്ട്രീയത്തില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറിയില്ളെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. പുത്തനത്താണിയില്‍ സുന്നി പ്രവര്‍ത്തകനായ ഹംസക്കുട്ടിയെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് കൊലപ്പെടുത്തിയത് ക്രൂരമായ നരനായാട്ടായി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ മൗനം വെടിയടണം.
മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മുസ്ലിം ജമാഅത്ത് ഏതറ്റംവരെയും പോകും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.