കൂത്തുപറമ്പിൽ ബി.ജെ.പി പ്രവർത്തകന്​ വെ​േട്ടറ്റു

കണ്ണൂര്‍:  കൂത്തുപറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പാതിരിയാട് സ്വദേശി നവജിത്തിനാണ് വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായ പരിക്കുകളുമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്​ പിന്നിൽ സി.പി.എമ്മാണെന്ന്​ ബിജെപി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.