റേഷൻ വ്യാപാരികൾക്ക്‌ 26 കോടി അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമീഷൻ വിതരണത്തിനായി 25.96 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.  ബാലഗോപാൽ അറിയിച്ചു. സെപ്‌റ്റംബറിലെ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും.

ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്‌. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - 26 crores have been allotted to ration traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.