കണ്ണൂരിൽ കോവിഡ്​ ബാധിച്ച്​ ​ വിദ്യാർഥി മരിച്ചു

കണ്ണൂർ: തളിപ്പറമ്പ്​ ആലക്കോടിൽ കോവിഡ്​ ചികിത്സയിലിരുന്ന എട്ടാംക്ലാസ്​ വിദ്യാർഥി മരിച്ചു. ആലക്കോട്​ തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ(13) ആണ്​ മരിച്ചത്​.

ശ്വാസതടസത്തെ തുടർന്ന്​ കണ്ണൂർ പരിയാരം ​മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന്​ ശനിയാഴ്​ച രാവിലെയായിരുന്നു അന്ത്യം.

ആലക്കോട്​ സെൻറ്​ മേരീസ്​ ഹയർസെക്കൻഡറി സ്​കൂൾ വിദ്യാർഥിയാണ്​ ജോസൻ .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.