മകളെ കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ടു

കൊ​ച്ചി: നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി​ പാ​ല​ക്കാ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി മു​രു​ക​നെ​ ഹൈകോടതി വെറുതെ വിട്ടു. പാലക്കാട് അഡീ. സെഷൻസ് കോടതി 10 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചതിനെതിരായ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.

2009 മാർച്ച് 25നായിരുന്നു സംഭവം. കുട്ടിയെ ഇയാൾ തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 

Tags:    
News Summary - Accused in the case of killing his daughter was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.