കർണാടകം തുടക്കമാണെന്ന് എ.കെ. ആന്‍റണി

തിരുവനന്തപുരം: കർണാടകത്തിൽ കോൺഗ്രസ്​ സ്വീകരിച്ച ത്യാഗവും രാഷ്​ട്രിയ നീക്കവും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്​ പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കർണാടകത്തിൽ കണ്ടത്​ തുടക്കമാണ്​. മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യം നടപ്പാക്കുന്നതിന്‍റെ തുടക്കമാണിതെന്നും ആന്‍റണി പറഞ്ഞു. രാജീവ്​ ഗാന്ധി രക്​തസാക്ഷി ദിനത്തിൽ കെ.പി.സി.സി ആസ്​ഥാനത്ത്​ സംഘടിപ്പിച്ച സദ്​ഭാവനാ ദിനാചരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം.

Tags:    
News Summary - A.K Antony React to Karnataka Election Win -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.