അംഗൻവാടി അധ്യാപികക്ക്​ വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു

കോതമംഗലം: വീടിന് സമീപത്തെ പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ അംഗൻവാടി അധ്യാപികക്ക്​ സൂര്യാതപമേറ്റു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗൻവാടി അധ്യാപിക മിനി സത്യനാണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്​.

Tags:    
News Summary - Anganwadi teacher suffers from sunburn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.