അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

തൃശൂർ: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു -ശെല്‍വരാജ് ദമ്പതികളുടെ 11ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.  പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇതെടെ  അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി.

Tags:    
News Summary - Another infant death at Attappady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.