സവർക്കറുടെ പേര് സ്വാതന്ത്ര്യ സമരവുമായി ചേർക്കുന്നത് അപമാനകരം -ജോൺ ബ്രിട്ടാസ്

മംഗളൂരു: വി.ഡി. സവർക്കറുടെ പേര് സ്വാതന്ത്ര്യ സമരസേനാനികളുമായി ചേർത്ത് പറയുന്നത് യഥാർഥ സേനാനികൾക്ക് അപമാനമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. സവർക്കറുടെ പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം ലഭിച്ചാൽ അത് രാജ്യത്തെ നശിപ്പിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു. 

ബി.ജെ.പി സർക്കാർ ചരിത്രം തിരുത്തിയെഴുതാനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങൾ അതിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ജനശക്തി ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Associating Savarkar's name with the freedom struggle is disgraceful - John Brittas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.