?????????? ???????? ??? ??? ????????? ?????

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താമരശ്ശേരി: ചുണ്ടേല്‍ കിന്‍ഫ്ര പാർക്കിനടുത്ത വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട് കോളനിയിലെ കൃഷ്ണന്‍ സുമതി ദമ്പതികളുടെ മകന്‍ സനൂപ്(21) ആണ് മരിച്ചത്. ഉച്ചക്ക് 2 മണിക്കായിരുന്നു അപകടം.

Tags:    
News Summary - Bike accident one death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.