അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ

ബൈ​ക്ക് മോ​ഷ​ണം; പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

നി​ല​മ്പൂ​ർ: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങു​ന്ന​തി​നി​ടെ യു​വാ​ക്ക​ള്‍ വ​ഴി​ക്ക​ട​വ് പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യി. മ​രു​ത കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍ കു​റ്റി ഒ​ഴ​ത്തി​ല്‍ ഗി​രി പ്ര​കാ​ശ് എ​ന്ന അ​ഹ​മ്മ​ദ് അ​ജ്മ​ല്‍ (21), ത​ണ്ണി​ക്ക​ട​വ് സ്വ​ദേ​ശി വാ​രി​യ​ത്തോ​ടി​ക അ​ജ്മ​ല്‍ എ​ന്ന കു​ഞ്ഞാ​ണി (19) എ​ന്നി​വ​രെ​യാ​ണ് വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​അ​ബ്​​ദു​ല്‍ ബ​ഷീ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​ഴി​ക്ക​ട​വ് ന​രി​വാ​ല​മു​ണ്ട​യി​ലെ ഒ​രു വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ടി​രു​ന്ന പ​ള്‍സ​ര്‍ ബൈ​ക്കാ​ണ് ഇ​രു​വ​രും മോ​ഷ്​​ടി​ച്ച​ത്. നി​ല​മ്പൂ​ര്‍ കോ​ട​തി പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. പ്ര​തി​ക​ള്‍ കൂ​ടു​ത​ല്‍ കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രാ​ണോ​യെ​ന്ന​കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍സ്പെ​ക്ട​ര്‍ക്ക് പു​റ​മെ എ​സ്.​ഐ ശി​വ​ന്‍, സീ​നി​യ​ര്‍ സി.​പി​ഒ​മാ​രാ​യ സു​ധീ​ര്‍, അ​ബൂ​ബ​ക്ക​ര്‍, സി.​പി.​ഒ​മാ​രാ​യ റി​യാ​സ് അ​ലി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കൈ​പ്പി​നി, പി.​കെ.​എ​സ്. പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി‍െൻറ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - bike theft, two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.