കൊച്ചിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് ബ്ലാക് ഫംഗസ് ബാധ

കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 38 വ​യ​സു​ള്ള ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം കണ്ടെത്തിയത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ് യുവതി. ചി​കി​ത്സ​ക്കു​ള്ള സ​ഹാ​യം തേ​ടി കെ. ​ബാ​ബു എം​.എ​ൽ.​എ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കിയിട്ടുണ്ട്.

Tags:    
News Summary - Black fungus infection in a young woman undergoing covid treatment in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.