കാറിടിച്ച്​ കാൽനട യാത്രക്കാരൻ മരിച്ചു

ഹരിപ്പാട്: കാറിടിച്ച്​ ബൈക്ക് യാത്രികൻ മരിച്ചു. കുമരപുരം താമല്ലാക്കൽ ഉത്തമ​​െൻറ മകൻ അനീഷാണ്​ (25) മരിച്ചത്. ദേശീയ പാതയിൽ കുമാരപുരം നാരകത്ര ജംഗ്ഷന് വടക്ക് വെള്ളിയാഴ്ച പുലർച്ചെ 3 .30 നായിരുന്നു അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.