ശ്രീകാര്യത്ത് ഒാടികൊണ്ടിരുന്ന കാർ കത്തിനശിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് നിന്ന് ഉള്ളൂരിലേക്ക് പോകുകയായിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു. ചേന്തി പെട്രോൾ പമ്പിന് സമീപത്താണ് കാർ കത്തിയത്. ചേന്തി സ്വദേശി ദീപുവി​​​െൻറ കാറാണ്ട് ഷോർട്ട്​ സർകൂട്ട് മൂലം കത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.

കാറിലുണ്ടായിരുന്ന മൂന്ന് പേരും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം നാട്ടുകാരാണ് തീ അണച്ചത് .പിന്നീട് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു .

Tags:    
News Summary - Car accidentally burned - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.